Question: ഗാന്ധിജി സത്യഗ്രഹം എന്ന വാക്ക് ആദ്യമായി അവതരിപ്പിച്ചത് ഏതു പത്രം വഴിയാണ്
A. സ്വദേശാഭിമാനി
B. ഇന്ത്യൻ ഒപ്പീനിയൻ
C. പയനിയർ
D. ഡെക്കാൻ ഹെറാൾഡ്
Similar Questions
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യം എത്തുന്ന മദർഷിപ്പ്ഏത്?
A. അകതാ ക്രിസ്ടി
B. സെൻ്റ്. ഫ്രാൻസിസ്
C. സാൻ ഫെർണാണ്ടൊ
D. മോണ്ടി ക്രിസ്റ്റി
നാറാണത്ത് ഭ്രാന്തൻ തപസ്സനുഷ്ഠിക്കുകയും, ദേവിയുടെ ദർശനം ലഭിക്കുകയും ചെയ്തതായി വിശ്വസിക്കപ്പെടുന്ന, പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റം നടക്കുന്ന രായിരനെല്ലൂർ ക്ഷേത്രം കേരളത്തിലെ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?